t

തിരുവനന്തപുരം: അമ്പലത്തറ മിൽമ ജംഗ്ഷനിലെ ആൽമരം കടപുഴകി വീണു. ആളപായമില്ല. ഇന്നലെ രാത്രി 8.15ഓടെയായിരുന്നു സംഭവം. ശക്തമായ കാറ്റില്ലാതിരുന്നിട്ടു മരം നിലംപൊത്തുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. റോഡിനു കുറുകെ വീണ മരച്ചില്ലകൾ ഫയർഫോഴ്സ് എത്തി മുറിച്ചുനീക്കി.