തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ചില റോഡുകളിൽ

ഇന്ന് രാവിലെ 5നും 10നുമിടയിൽ മോട്ടോർവാഹനങ്ങൾക്ക് പൂർണ വിലക്ക്. അവശ്യസാധനങ്ങൾക്കായും അടിയന്തരാവശ്യങ്ങൾക്കായും വാഹനം അനുവദിക്കും. കാൽനടയാത്രയും സൈക്കിൾ യാത്രയും നടത്താം.

തിരുവനന്തപുരം: മ്യൂസിയം ജംഗ്ഷൻ- വെള്ളയമ്പലം, കവടിയാർ- രാജ്ഭവൻ- വെള്ളയമ്പലം, പട്ടം- കുറവൻകോണം- കവടിയാർ

കൊച്ചി: ബി.ടി.എച്ച് - ഹൈക്കോടതി ജംഗ്ഷൻ, മനോരമ ജംഗ്ഷൻ- പനമ്പള്ളി നഗർ, സ്റ്റേഡിയം ലിങ്ക് റോഡ് പൂർണമായും അനുബന്ധറോഡും- കലൂർ ജി.സി.ഡി.എ സ്റ്റേഡിയം.

കോഴിക്കോട്: ബീച്ച് റോഡ്- കോഴിക്കോട്, എരഞ്ഞിപ്പാലം പി.എച്ച്.ഇ.ഡി റോഡ്- സരോവരം പാർക്ക്, വെള്ളിമാടുകുന്ന്- കോഴിക്കോട്.