modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും. മൂന്നാംഘട്ട ലോക്ക് ഡൗൺ കഴിയാറായ പശ്ചാത്തലത്തിലാണ് യോഗം. വന്ദേഭാരത് മിഷനും ലോക്ക് ഡൗൺ ഇളവുകളും വീഡിയോ കോൺഫറൻസിൽ ചർച്ചയാകും. ചൊവാഴ്ച വീഡിയോ കോൺഫറൻസിംഗ് നടക്കുമെന്നാണ് വിവരം.