ബാലരാമപുരം: നെല്ലിവിള മൈലമൂട് പുത്തൻവീട് കൃഷ്ണഗിരിഭവനിൽ വാസന്തി (56) നിര്യാതയായി. ഭർത്താവ്: തങ്കരാജൻ. മക്കൾ: സതീഷ് റ്റി, ബീന.വി, മരുമക്കൾ: രാജേഷ് കുമാർ എം.വി, നിഷ.എ. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 8 ന്.