harivishnu

കല്ലമ്പലം: ചാവർകോട് ചിന്താമണിയിൽ രാധാകൃഷ്ണന്റെയും ഡോ. ഉഷാദേവിയുടെയും മകൻ ഡോ. ഹരിവിഷ്ണു (30) നിര്യാതനായി. ഭാര്യ: ഡോ. പ്രിയങ്ക. മകൾ: ആദ്ധ്യ. സഹോദരങ്ങൾ: ഡോ. മഹാദേവൻ, ഭദ്രാരാധാകൃഷ്ണൻ.