krishnan

നെടുമങ്ങാട്: പഴകുറ്റി മേലാംകോട് കാർത്തികയിൽ പി.കൃഷ്ണൻനായർ (86-റിട്ട.പോസ്റ്റ്മാസ്റ്റർ, മുൻ ഠൗൺ കരയോഗം പ്രസിഡന്റ്)നിര്യാതനായി.മക്കൾ:കുമാരിഷീല,സതീഷ് കുമാർ,പ്രസന്നകുമാർ.മരുമക്കൾ:ശശീന്ദ്രൻനായർ, മിനിമോൾ,പ്രിയ.