നെടുമങ്ങാട് :കുറക്കോട് വിനോദ് നഗർ ദിവ്യ ഭവനിൽ രവീന്ദ്രന്റെ ഭാര്യ സലീന (54,അക്കൗണ്ടന്റ്, കേരള ബാങ്ക് മെഡിക്കൽ കോളേജ് ശാഖ) നിര്യാതയായി.മക്കൾ .ദിവ്യ രവീന്ദ്രൻ, ദീപക് രവീന്ദ്രൻ.. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.