കിളിമാനൂർ: പുളിമാത്ത്, കടമുക്ക്, മേക്കോട്ടറ വീട്ടിൽ ആർ ബാലകൃഷ്ണൻ ( മണിയൻ, 76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : അനീഷ്, അനിഷ . മരുമക്കൾ : വിനോദ്, യമുന