മസ്‌ക്കറ്റ്: ഒമാനിൽ 175 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3399 ആയി. പുതുതായി രോഗം ബാധിച്ചവരിൽ 123 പേർ വിദേശികളാണ്. 1117 പേർ രോഗമുക്തരായി. . മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരിച്ചു പുതിയ രോഗികളിൽ 133 പേർ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കൊവിഡ് ബാധിതർ 2476 ആയി..