തിരുവനന്തപുരം:വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങളുടെ അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബർ 31 വരെ പുതുക്കി ടൂറിസംഡയറക്ടർ ഉത്തരവ് പുറത്തിറക്കി.