gopi

വട്ടിയൂർക്കാവ് :തിട്ടമംഗലം വൃന്ദാവനത്തിൽ എസ്. ഗോപി ( റിട്ട. ഏജീസ് ഓഫീസ്) 69 നിര്യാതനായി.

ഭാര്യ കെ. കുമാരി.മക്കൾ:പ്രകാശ്. ജി (ഏജീസ് ഓഫീസ്), പ്രദീപ്‌. ജി( ഇലക്ട്രിക് കോണ്ട്രാക്ടർ ).

മരുമക്കൾ:സുജകുമാരി (ചിൻമയ വിദ്യാലയം), കവിത ( സ്വാതി തിരുനാൾ സംഗീത കോളേജ്).

സഞ്ചയനം വെള്ളിയാഴ്ച 8.30 ന്