കഴക്കൂട്ടം : ആര്യാസ് ഹോട്ടൽ ഉടമ രംഗനാഥന്റെ പിതാവ് എം. ജഗദീശൻ (80 )നിര്യാതനായി. സംസ്കാരം തെങ്കാശിയിലെ സ്വവസതിയിൽ .