bhuvanachandran-nair

പാലോട്:പെരിങ്ങമ്മല, എൻ.എസ്.എസ് എച്ച്‌. എസ് ജംഗ്ഷൻ കാർത്തിക നിവാസിൽ ഭുവനേന്ദ്രൻ നായർ (മണിയൻ,53 ) നിര്യാതനായി.

ഭാര്യ: പ്രീതി.മക്കൾ: അരവിന്ദ്, രേഷ്മ.സഞ്ചയനം:വെള്ളി രാവിലെ 9 മണിക്ക്.