വട്ടപ്പാറ : വേറ്റിനാട് കുളക്കോട്ടുകോണം ബിജുവില്ലയിൽ സുകുമാരൻ നായർ (74) നിര്യാതനായി. ഭാര്യ: സി. വത്സലകുമാരി. മക്കൾ: ബിജു എസ്.വി, സജു എസ്.വി. മരുമക്കൾ: അരുണിമബിജു, സുജിത്ര സജു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
സതീഷ് കുമാർ
മൊട്ടമൂട് : ഇടയ്ക്കോട് പുറ്റുംപുറം മോഹന വിലാസത്തിൽ കെ. സതീഷ് കുമാർ (58, വട്ടിയൂർക്കാവ് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി) നിര്യാതനായി. ഭാര്യ: കെ.വി. ശ്യാമളകുമാരി. മകൾ: സൗമ്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.