arrest

തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് അമിതവിലയ്ക്ക് വിൽപന നടത്തിയ 78 കടകൾക്കെതിരെ വിജിലൻസ് കേസെടുത്തു. സംസ്ഥാനത്ത് ഇന്നലെ 220 കടകൾ പരിശോധിച്ചു. ആലപ്പുഴ 16, കാസർകോട് 15, കോട്ടയം, ഇടുക്കി ജില്ലകളിൽ 10 വീതം വ്യാപാരസ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു.