പൊന്നുമംഗലം : മേടയിൽവീട് കുരുമിയിൽ എസ്. മണിയന്റെ ഭാര്യ കൃഷ്ണമ്മ എ. (76) നിര്യാതയായി. മക്കൾ: എം. മോഹനകുമാർ, എം. രവീന്ദ്രൻ, കെ. രമണി, കെ. രമ, കെ. ലത. മരുമക്കൾ: സരസ്വതി, ലീല, ശിവൻകുട്ടി, മോഹനൻ, പുഷ്പകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
നാരായണൻ
ഇലകമൺ : ഷെർലി ഭവനിൽ നാരായണൻ (85) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷെർലി, ഡാളി, ലില്ലി, റെജി. മരുമക്കൾ: അശോകൻ, പ്രദീപ്, വേണു, ലില്ലി.