കലയപുരം: പൂവറ്റൂർ കിഴക്ക് തണ്ടളത്ത് ഷിജു ഭവനിൽ പരേതനായ സാംകുട്ടിയുടെ ഭാര്യ കുഞ്ഞമ്മ സാംകുട്ടി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു, ഷിജു, പരേതയായ ഷീജ. മരുമക്കൾ: പ്രിൻസി, ലിൻസി, ഷാജി.