charamam

മലയിൻകീഴ് : വിളപ്പിൽശാല ചെറുകോട് കന്യാക്കുഴി റോഡരികത്ത് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഇന്ദിരകുമാരി(59,ലളിത)നിര്യാതയായി.മക്കൾ:അജയൻ, വിജയൻ,സജയൻ.മരുമക്കൾ: മിനി,നീതു,സന്ധ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.