വിഴിഞ്ഞം : തെന്നൂർക്കോണം, തോപ്പുവിള വീട്ടിൽ പരേതനായ കുഞ്ഞൻ നാടാരുടെ ഭാര്യ സരോജിനി (96) നിര്യാതയായി. മക്കൾ: ശാന്തകുമാരി (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ), പരേതനായ കൃഷ്ണൻകുട്ടി (അംബിക തിയേറ്റർ), വസന്തകുമാരി (റിട്ട. ഡെയറി എക്‌സ്റ്റൻഷൻ ഒാഫീസർ), ചന്ദ്രിക. മരുമക്കൾ: പരേതനായ സുധാകരൻ (റിട്ട. ഹെഡ്മാസ്റ്റർ), അംബികാപതി (റിട്ട. അദ്ധ്യാപിക) ചെല്ലൻ (റിട്ട. സീനിയർ സൂപ്രണ്ട്), രാജേന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.