നെടുമ്പാശേരി: പുളിയനം മായാട്ട് പരേതനായ രാമചന്ദ്രൻ നായരുടെ മകൻ അനൂപ്കുമാർ (39) മുംബയിൽ നിര്യാതനായി. റോസൻബർഗ് കമ്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജർ ആയിരുന്നു.സംസ്‌കാരം പിന്നീട്. മാതാവ്: പാറുക്കുട്ടി. ഭാര്യ: അശ്വതി. മക്കൾ: ആര്യൻ, ആയുഷ്.