thankappan-82

പറവൂർ: കരുമാല്ലൂർ മനയ്ക്കപ്പടി ഞാറ്റുവെട്ടിവീട്ടിൽ എ. കെ. തങ്കപ്പൻ (82 - പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ഓമന (റിട്ട. അദ്ധ്യാപിക). മകൻ: ശ്രീനിവാസ്. മരുമകൾ: സംഗീത (അദ്ധ്യാപിക, എസ്.എൻ.വി സ്‌കൂൾ)