kob-balakrishnan
രാമപുരം: പൂവക്കുളം കാളച്ചാലിൽ ബാലകൃഷ്ണൻ നായർ (88) നിര്യാതനായി.ഭാര്യ: സരസ്വതിയമ്മ. മക്കൾ: ശ്രീകല, പരേതനായ പ്രസാദ്. മരുമക്കൾ: ജയൻ മാമ്പള്ളിൽ തിരുമാറാടി, ഷീല കാവുംപുറത്ത് പുറപ്പുഴ. സംസ്‌കാരം നടത്തി.