obit-photo

രാപ്പാൾ (തൃശൂർ) : തിരുവനന്തപുരം സ്വദേശി ജനാർദ്ദനന്റെ മകൾ ലത (46) നിര്യാതയായി. ദീർഘകാലമായി രാപ്പാൾ മഠത്തിവീട്ടിൽ ഹരിനാരായണന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു.