വെഞ്ഞാറമൂട്: അമ്പലംമുക്ക് മഠത്തു വിളാകത്തു വീട്ടിൽ എൻ.വിശ്വനാഥൻ നാടാരുടെ ഭാര്യ ജി. ശകുന്തള (65)നിര്യാതയായി. മകൾ:നീതാകുമാരി മരുമകൻ:ഷാജി.