വെഞ്ഞാറമൂട്: പാലാംകോണം നാഗരുകുഴി ഈന്തിവിള എസ്.എസ് ഭവനിൽ സതീശൻ (58) നിര്യാതനായി.ഭാര്യ :സുധർമ്മിണി, മക്കൾ :ഷൈജു, ഷെജി, ഷിജിൻ.