കല്ലമ്പലം :കരവാരം തോട്ടയ്ക്കാട് പിണയ്ക്കോട് വീട്ടിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ: അംബിക. സംസ്ക്കാരം ഇന്ന് രാവിലെ 11:30 ന്.