sarasamma

ചെമ്പഴന്തി: ചേങ്കോട്ടുകോണം സ്വാമിയാർമഠം തെങ്കർത്തല വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ സരസമ്മ (85) നിര്യാതയായി . മക്കൾ: ശോഭന, ഗിരിജമ്മ, അനിൽകുമാർ, പരേതരായ ഗോപിനാഥൻ നായർ , സനിൽകുമാർ. മരുമക്കൾ: ലീലാ കുമാരി, കൃഷ്ണൻകുട്ടി പിള്ള, മധുസൂദനൻ നായർ, സിന്ധു, സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.

9