തിരുവനന്തപുരം: ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 2020-21 അക്കാഡമിക് വർഷത്തെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ അദ്ധ്യാപകർക്കായുള്ള ഓൺലൈൻ പരിശീലനം 14ന് ആരംഭിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈൻ വഴിയുമാണ് പരിശീലനം. ഇതിനനുസരിച്ചുള്ള മോഡ്യൂളുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.