d-thankappan

വെങ്ങാനൂർ: രചനയിൽ ടി .തങ്കപ്പൻ (78, റിട്ട. ഫോറസ്റ്റ്) നിര്യാതനായി. ഭാര്യ: ആർ ശ്യാമള. മക്കൾ: അജിത്, ചിത്ര, അരുൺ. മരുമക്കൾ: നിഷമോൾ, സജീവ്കുമാർ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9ന്.