photo

വിതുര. മൈലക്കോണം ഹൗസിൽ കെ. വിശ്വനാഥൻ (67)നിര്യാതനായി. ഭാര്യ. ശ്യാമള. മകൻ ജയകുമാർ. മരുമകൾ. സിഞ്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.