വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ ഗാന്ധിനഗർ സ്ട്രീറ്റിൽ എൻ. കൃഷ്ണൻകുട്ടി (72) നിര്യാതനായി. ഭാര്യ: എസ്. സീതാദേവി. മക്കൾ: കെ.എസ്. വിനോദ് കുമാർ (എ.എസ്.ഐ കേരള പൊലീസ്), കെ.എസ്. വിനീത (ഭാരതീയ വിദ്യാഭവൻ). മരുമക്കൾ: ദേവി ആർ.സി (പ്രൈവറ്റ് കമ്പനി), സുരേഷ് കുമാർ എം. (ഭാരതീയ വിദ്യാഭവൻ). സംസ്കാരം: 11ന് രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം: 17ന് രാവിലെ 8ന്.

ശാരദ നായർ

തിരുവനന്തപുരം : തൈക്കാട് ശാരദാലയത്തിൽ പരേതനായ എം.കെ. നായരുടെ ഭാര്യ ശാരദ നായർ (87) ചെന്നൈയിൽ നിര്യാതയായി. മക്കൾ: പരേതയായ ഗിരിജ സുധീന്ദ്രൻ, കെ. രാധാകൃഷ്ണൻ. മരുമക്കൾ: കെ.കെ. സുധീന്ദ്രൻ, നന്ദിനി രാധാകൃഷ്ണൻ.