ആലപ്പുഴ: ബീച്ച് വാർഡ് പരത്തിയ്ക്കൽ വീട്ടിൽ ജോസഫ് പരത്തിക്കലിന്റെ ഭാര്യ മറിയാമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ആലപ്പുഴ പുത്തനങ്ങാടി സെന്റ് ജോർജ് പള്ളിയിൽ. മക്കൾ അലക്സ്, സൂസമ്മ, രാജു, ബാബു, റാണി, ഷീല, മോളി, ടോമി. മരുമക്കൾ മേരി, ജോസുകുട്ടി, ഓമന, ബീന, മാത്യു, സണ്ണി, തോമസ്, സിസി.