ഹരിപ്പാട്: അകംകുടി കൊപ്പാറ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ തോമസ് ജോയ് (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കാരിച്ചാൽ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഡെയ്സി ജോയ്. മക്കൾ: ജിഷി, സെബാസ്റ്റ്യൻ. മരുമക്കൾ: സൈജു, സിനി.