തിരുവനന്തപുരം: ജൂലായിൽ നടക്കാനിരിക്കുന്ന നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒാൺലൈൻ ക്രാഷ് കോഴ്സ് തിരുവനന്തപുരത്തെ ആസ്‌പിരന്റ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ആരംഭിച്ചു. ഉന്നത സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വിദഗ്ദ്ധരായ അദ്ധ്യാപകരാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്. പ്ളസ് ടു ബാച്ചിലേക്കുള്ള ട്യൂഷൻ പ്ളസ് എൻട്രൻസ് ക്ളാസ് ആരംഭിച്ചു. ക്രാഷ്, പ്ളസ് ടു പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷനും പ്ളസ് വൺ ബാച്ചിലേക്കുള്ള രജിസ്ട്രേഷനും നടക്കുകയാണ്. ഫോൺ: 0471 2550473.