bhavanipilla-84

ച​വ​റ സൗ​ത്ത്: വ​ട​ക്കും​ഭാ​ഗം ന​റ്റോ​ടിൽ വീ​ട്ടിൽ പ​രേ​ത​നാ​യ കു​ട്ടൻ​പി​ള്ള​യു​ടെ ഭാ​ര്യ ഭ​വാ​നി​പ്പി​ള്ള (84) നി​ര്യാ​ത​യാ​യി. മ​ക്കൾ: ര​മാദേ​വി, പ​രേ​ത​നാ​യ ബാ​ബുക്കുട്ടൻ പിള്ള, ഉ​ഷാ​ദേ​വി, ശി​വ​പ്ര​സാ​ദൻ​പി​ള്ള, രാ​ധാ​കൃ​ഷ്​ണ​പി​ള്ള. മരുമക്കൾ: കൃഷ്ണൻകുട്ടി,​ സുശീല,​ പരേതനായ ശിവശങ്കരൻപിള്ള,​ ശ്രീകുമാരി,​ സിന്ധുമോൾ. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 8ന്.