തിരുവനന്തപുരം: യുടെക് ടീച്ചർ ട്രെയിനിംഗ് അക്കാഡമി ഓൺലൈൻ മോണ്ടിസോറി/പ്രീപ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെയും രണ്ടു വർഷത്തെയും ഇന്റർനാഷണൽ സർട്ടിഫൈഡ് കോഴ്സുകളാണുള്ളത്. മോണ്ടിസോറി, പ്രീപ്രൈമറി, പ്ലേ സ്‌കൂളുകൾ, പ്രീപ്രൈമറി കരിക്കുലം ഡെവലപ്പർ, കോഴ്സ് കോ - ഓർഡിനേറ്റർ, കൺസൾട്ടന്റ് തുടങ്ങി വലിയ തൊഴിൽ സാദ്ധ്യതകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അക്കാഡമിയുമായി ബന്ധപ്പെടുക. ഫോൺ: 7909131967, 7994134809. വെബ്സൈറ്റ്: utekacademy.in.