കോവളം : വിഴിഞ്ഞം പുനക്കുളം ചിന്നൻവിള കോളനിയിൽ പരേതനായ ആരിസിന്റെ ഭാര്യ നേശമ്മ (95) നിര്യാതയായി. മക്കൾ: ബൽസിബായി, കൃഷ്ണൻകുട്ടി, ശാന്ത, ഒാമന, രാജു. മരുമക്കൾ: കുട്ടപ്പൻ, പരേതനായ ശിഖാമണി, രാജേന്ദ്രൻ. പ്രാർത്ഥന: 12ന് രാവിലെ 10ന്.