satheesan

ആര്യനാട്: തോളൂർ അയണിയറക്കുഴി വീട്ടിൽ സതീശൻ (59) നിര്യാതനായി. ഭാര്യ:സുലോചന. മക്കൾ:അശ്വതി,സച്ചു. മരുമകൻ:ദിലീപ്. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.