death-

ദുബായ്: കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഹസൻ അബാദുൾ റഷീദ് ആണ് ഷാർജയിൽ മരിച്ചത്. 59 വയസായിരുന്നു.