hasan

കിളിമാനൂർ : പാപ്പാല സ്വദേശി കൊവിഡ് മൂലം ഷാർജയിലെ എം. ക്യു .എച്ച് അൽ ക്യാസിമി ആശുപത്രിയിൽ മരിച്ചു .കിളിമാനൂർ പാപ്പാല ഏഴരമൂഴി ചരുവിള പുത്തൻ വീട്ടിൽ ഹസൻ (60) ആണ് മരിച്ചത് .ഞായറാഴ്ച വൈകുന്നേരമാണ് മരണം . ഖബറടക്കം ഷാർജയിൽ നടത്തി.9 മാസം മുമ്പാണ് ഹസൻ നാട്ടിൽ വന്നത് .ഭാര്യ സോഫിയ .മക്കൾ:ജാസ്മിൻ,ജസ്‌ന,സെയ്ദ് മുഹമ്മദ്.മരുമകൻ സുൾഫിക്കർ.