pic

ദുബായ്: കൊവിഡ് ബാധിച്ച് ദമാമിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പൻ ബെന്നിയാണ് മരിച്ചത്. 53 വയസായിരുന്നു. ഇന്ന് കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.