ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് സുജാഭവനിൽ വിമുക്ത ഭടൻ പി. രാമചന്ദ്രൻനായർ (80) നിര്യാതനായി. ഭാര്യ: പി. സരളാദേവി അമ്മ (റിട്ടയേർഡ് ടീച്ചർ ഗവ. എച്ച്. എസ്. അവനവഞ്ചേരി). മക്കൾ: സുജ ആർ.എസ്. (ഗവ:എച്ച്.എസ്.നടയറ), ശ്രീജ ആർ.എസ്. (ടീച്ചർ ഗവ:എൽ.പി.എസ്, പറക്കുളം), സോജ ആർ.എസ്. (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കേരളയൂണിവേഴ്സിറ്റി) മരുമക്കൾ: വിമൽകുമാർ എം. (അദ്ധ്യാപകൻ എസ്.എൻ.വി.എച്ച്. സ്.എസ്, പനയറ), ഉദയകുമാർ.സി (അസി:കൃഷി ആഫീസർ, വണ്ടിപ്പെരിയാർ), പ്രവീൺ കുമാർ.ജി.കെ (ബിസിനസ്). സഞ്ചയനം മെയ് 15 രാവിലെ 8 ന്.