a


വർക്കല: ശ്രീനിവാസപുരം ടീച്ചേഴ്‌സ് കോളനി സാവിത്രിയിൽ
കെ.ചന്ദ്രകുമാർ ( 75, റിട്ട. സൂപ്രണ്ടിങ് എൻജിനിയർ, പൊതുമരാമത്ത്
വകുപ്പ്) നിര്യാതനായി. തിരു-കൊച്ചി മന്ത്രിസഭയിലംഗമായിരുന്ന
പരേതനായ എൻ.കുഞ്ഞിരാമന്റെ മകനാണ്. ഭാര്യ: മല്ലിക( ചാവർകോട്
വൈദ്യകുടുംബാംഗം). മകൻ: ഇന്ദുകുമാർ ( എൻജിനിയർ, കോഴിക്കോട്).
മരുമകൾ: കവിത. സംസ്‌കാരം ചാവർകോട് ശങ്കരവിലാസത്തിൽ നടന്നു.