നെയ്യാറ്റിൻകര : വ്ളാത്താങ്കര ആലിംഗമണ്ണടി വീട്ടിൽ പ്രഭാകരൻ നാടാർ (റിട്ട. വാട്ടർ അതോറിറ്റി, 73 )നിര്യാതനായി .മക്കൾ: ആർ .പി ബിന്ദു, ആർ.പി മിനി(ബീന). മരുമക്കൾ: സൈമൺ,മേരിദാസ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.