obit-thankamani-72

കൊടകര: പേരാമ്പ്ര കല്ലിങ്ങപ്പുറം രാമകൃഷ്ണന്റെ ഭാര്യ തങ്കമണി (72) നിര്യാതയായി. മക്കൾ: സുഭാഷിണി, ദിലീപ് കുമാർ, പുഷ്പ, പ്രദീപ്. മരുമക്കൾ: ചന്ദ്രൻ, തിലകൻ, സിജി.