കിഴക്കേ കല്ലട: പഴയാറ്റുമുറി കൃഷ്ണവിലാസത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (59) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, ജലജ. മരുമക്കൾ: പരേതനായ സന്തോഷ്കുമാർ, അജിതാകുമാരി. സഞ്ചയനം 17ന് രാവിലെ 7ന്.