ചവറ: പന്മന നടുവത്തുചേരി അയണിക്കാട്ടിൽ അബ്ദുൽ ലത്തീഫ് (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷെഫീക്ക് (സൗദി), ഷെമീർ, അലൈജ. മരുമക്കൾ: അനീർ (സൗദി), നൗഫി, റാഷിന.