ആറ്റിങ്ങൽ: സി.എസ്.ഐ സ്ക്കൂളിനു സമീപം രാഘവ നിവാസിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഓമന തങ്കച്ചി(74) നിര്യാതയായി. മക്കൾ :തങ്കമണി,സുരേഷ്ബാബു, സതീഷ്(തമ്പി വെസ്സൽസ്, കോണ്‍ഗ്രസ്സ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്), മരുമക്കൾ:വിജയനുണ്ണിത്താൻ, ശശിലേഖ. സഞ്ചയനം വെളളിയാഴ്ച രാവിലെ 8.30 ന്.