തൊടിയൂർ: മുഴങ്ങോടി റിനു ഭവനിൽ പരേതനായ വത്സലന്റെ ഭാര്യ ലളിതാംബിക (61) നിര്യാതയായി. മക്കൾ: റാണി, റീജ, റിനു. മരുമക്കൾ: കുട്ടൻ, ജയൻ, വിദ്യ. സഞ്ചയനം 14ന് രാവിലെ 8ന്.