കുണ്ടറ: പഴങ്ങാലം പുത്തൻവിള തെക്കതിൽ പരേതനായ കാർത്തികേയന്റെ ഭാര്യ സുമതി (85) നിര്യാതയായി. മക്കൾ: രാധാമണി, പരേതനായ നടരാജൻ, ശിവൻ, സുദർശൻ, സരസ്വതി, വിജയകുമാർ. മരുമക്കൾ: മോഹനൻ, സരസ്വതി, ഗീത, അമ്പിളി, പ്രസാദ്, ദീപ്തി.